ഇന്ത്യ: മാർച്ച് 24 മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നു

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാതി മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അടിയന്തിര ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുക

അടിയന്തിര ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്ത് പോകേണ്ടിവരുന്നവർ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

Continue Reading

ഒമാനിൽ പത്രങ്ങളുടെ അച്ചടിയും വിതരണവും നിർത്തലാക്കി

കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ പത്രങ്ങൾ, മാസികകൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അച്ചടിയും, വിതരണവും, വിൽപ്പനയും മാർച്ച് 23 മുതൽ നിർത്തിവെക്കുന്നു.

Continue Reading

രണ്ടുപേരിൽ കൂടുതൽ ഒത്തുകൂടുന്നത് വിലക്കി ജർമനി

സമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ 21 ദിവസത്തെ കർഫ്യു പ്രഖ്യാപിച്ചു.

Continue Reading

എല്ലാ യാത്രാ വിമാന സർവീസുകളും യു എ ഇ താത്കാലികമായി നിർത്തിവെക്കുന്നു

രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള ട്രാൻസിറ്റ് സർവീസുകൾ ഉൾപ്പടെ എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ യു എ ഇ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

COVID-19: യു എ ഇയിൽ ഷോപ്പിംഗ് മാളുകൾ രണ്ടാഴ്‌ച്ചത്തേക്ക് അടച്ചിടും

യു എ ഇയിലെ ഷോപ്പിംഗ് മാളുകളും, മീൻ, മാംസം, പച്ചക്കറി ചന്തകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: ജനങ്ങളോട് അടിയന്തിര ആവശ്യങ്ങൾക്കൊഴികെ വീടുകളിൽ തുടരാൻ നിർദ്ദേശം

അടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading