ഒമാൻ: 3 പേർക്ക് കൂടി COVID-19; നേപ്പാളിലേക്കും, പാക്കിസ്ഥാനിലേക്കും വ്യോമഗതാഗതം നിർത്തി

ഒമാനിൽ മൂന്ന് പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 55 ആയി.

Continue Reading

ഇന്ത്യ: മാർച്ച് 31 വരെ രാജ്യവ്യാപകമായി ട്രെയിൻ സർവീസുകൾ നിർത്തലാക്കി

COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Continue Reading

കുവൈറ്റിൽ ഭാഗികമായി കർഫ്യു ഏർപ്പെടുത്തുന്നു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.

Continue Reading

ഇന്ത്യ: കൊറോണാ വൈറസിനെതിരെ ജാഗ്രത തീർത്ത് ജനതാ കർഫ്യു

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം COVID-19 ‘ബ്രേക്ക് ദി ചെയിൻ’ ആശയത്തിന്റെ ഭാഗമായുള്ള ജനതാ കർഫ്യു രാജ്യം മുഴുവനുമുള്ള ജനങ്ങൾ ഏറ്റെടുത്തു.

Continue Reading

യു എ ഇയിൽ പൊതു ഇടങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു; ബീച്ചുകളിലേക്കും പാർക്കുളിലേക്കും പ്രവേശനമില്ല

മാർച്ച് 22, ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് യു എ ഇയിലെ പ്രമുഖമായ പൊതു ഇടങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചതായി NCEMA അറിയിച്ചു.

Continue Reading

പ്രവേശന വിലക്കേർപ്പെടുത്തിയ റെസിഡൻസി വിസക്കാർക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു

യു എ ഇയിൽ നിലവിലുള്ള രണ്ടാഴ്ചത്തെ റെസിഡൻസി വിസക്കാർക്കാരുടെ പ്രവേശന വിലക്ക് മൂലം രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി യു എ ഇ വിദേശകാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചു.

Continue Reading

COVID-19: ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികൾ ശക്തമാക്കി കേരളം

തുടർച്ചയായുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, രോഗ ലക്ഷണം ഉള്ളവരോ, രോഗം സംശയിച്ച് ക്വാറന്റൈനിൽ ഉള്ളവരോ നിർബന്ധമായും പൊതുഇടങ്ങളിൽ ഇടപഴകരുതെന്ന കരുതൽ അറിയിപ്പുകളോ വകവെക്കാതെയുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലും വ്യാപകമായതോടെ നിലപാടുകൾ കർശനമാക്കി കേരള സർക്കാർ.

Continue Reading