ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കും: മുഖ്യമന്ത്രി

കോവിഡ്-19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

“കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല”: ലോകമെമ്പാടുമുള്ള യുവാക്കളോട് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന.

Continue Reading

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇ താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തി

GCC രാജ്യങ്ങളിലെ പൗരന്മാർക്ക് താത്കാലികമായി പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

കോവിഡ് 19 നെ നേരിടാൻ പ്രതിരോധ സേനാവിഭാഗങ്ങൾ സഹകരിക്കും

കോവിഡ്-19 വ്യാപിക്കുന്ന സ്ഥിതിയുണ്ടായാൽ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾക്ക് പ്രതിരോധ സേനാവിഭാഗങ്ങളും പാരാമിലിറ്ററി വിഭാഗങ്ങളും പൂർണ പിന്തുണയും സഹായവും നൽകും.

Continue Reading

COVID-19: നബാർഡിനോട് 2000 കോടി രൂപയുടെ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

COVID-19-ന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് (ആർ.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പാക്കേജ് നബാർഡ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

Continue Reading

കേരളത്തിൽ BS4 വാഹനങ്ങൾക്ക് നേരിട്ട് പരിശോധനയില്ലാതെ രജിസ്‌ട്രേഷൻ

ബി.എസ്. 4 വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മാർച്ച് 31ഓടു കൂടി പൂർത്തിയാക്കേണ്ടതിനാൽ നേരിട്ടുളള പരിശോധന കൂടാതെ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും താത്കാലിക രജിസ്‌ട്രേഷൻ എടുക്കുന്ന ദിവസം തന്നെ സ്ഥിരം രജിസ്‌ട്രേഷനും നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

Continue Reading