കേരളത്തിൽ 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
കേരളത്തിൽ പുതുതായി 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിൽ പുതുതായി 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധയെത്തുടർന്ന് യു എ ഇയിൽ ചികിത്സയിലിരുന്ന 2 പേർ മരണപ്പെട്ടതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു.
Continue Readingമാർച്ച് 22-നു ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അതിനെ പ്രതിരോധിക്കുന്നതിനായി, രാവിലെ മുതൽ വൈകീട്ട് വരെ വീടുകളിൽ കഴിയാനും പൊതു സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വേണ്ടി സ്വയമായി ‘ജനതാ കർഫ്യു’ നടപ്പിലാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്.
Continue Reading11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഅബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.
Continue Readingഅബുദാബിയിലെ ഇന്ത്യൻ എംബസിയിലും, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാർച്ച് 22, ഞായറാഴ്ച്ച മുതൽ സേവന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 21, ശനിയാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.
Continue Readingമാർച്ച് 21 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കാൻ GCC രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingമാർച്ച് 19 മുതൽ നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും യു എ ഇ താത്കാലികമായി രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതോടെ യാത്രകൾ അനിശ്ചിതത്വത്തിൽ ആയവർക്ക് സഹായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തമാരംഭിച്ചു.
Continue Readingസംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ചു.
Continue Reading