ഒമാൻ: ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22-ന് ആരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22-ന് ആരംഭിച്ചു.
Continue Readingഅൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20-ന് ദുബായിൽ ആരംഭിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് നാളെ (2023 ഫെബ്രുവരി 20) മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingയു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും.
Continue Readingഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ മേൽനോട്ടത്തിൽ, ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22 മുതൽ ആരംഭിക്കുമെന്ന് ഒമാൻ സാംസ്‌കാരിക വകുപ്പ് അറിയിച്ചു.
Continue Readingപന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8-ന് ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ഐനിലെ അൽ ജാഹിലി പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന DAZ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 10 മുതൽ ആരംഭിക്കും.
Continue Readingമസ്കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.
Continue Readingപന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8 മുതൽ ആരംഭിക്കും.
Continue Reading