മസ്കറ്റ് നെറ്റ്‌സ്: മഴ മൂലം വെള്ളം ഉയരാനിടയുള്ള ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരും

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.

Continue Reading

മസ്കറ്റ് നൈറ്റ്സ്: വാഹനങ്ങളിലെത്തുന്നവർക്കായി റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് നൽകി

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്കായി റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് ആരംഭിച്ചു

ഗംഭീരമായ ലേസർ, ഡ്രോൺ ഷോകളുടെയും, കരിമരുന്ന് പ്രദർശനത്തിന്റെയും അകമ്പടിയോടെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2023 ജനുവരി 19, വ്യാഴാഴ്ച തുടക്കമായി.

Continue Reading

ദുബായ്: ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

മസ്കറ്റ് നൈറ്റ്സ്: സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ്

2023 ജനുവരി 19, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് ആഘോഷപരിപാടികൾ ഇന്ന് ആരംഭിക്കും

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2023 ജനുവരി 19, വ്യാഴാഴ്ച) മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി അധികൃതർ

2023 ജനുവരി 25 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാമത് എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

Continue Reading