ഒമാൻ: എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ ആരംഭിച്ചു
എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 2021 ഡിസംബർ 23-ന് തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.
Continue Readingബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗത്തേൺ ഗവർണറേറ്റിലെ ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു.
Continue Readingഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഅബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവലിന് 2021 നവംബർ 25, വ്യാഴാഴ്ച്ച തുടക്കമായി.
Continue Readingഅബുദാബിയിലെ അൽ വത്ബയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18, വ്യാഴാഴ്ച്ച പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
Continue Reading2021 നവംബർ 18 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.
Continue Readingലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading