പഴമയുടെ ഓർമ്മചിത്രങ്ങളൊരുക്കി പള്ളുരുത്തി പുലവാണിഭ മേള

പള്ളുരുത്തി ഗ്രാമദേവതാ ക്ഷേത്രമായ അഴകിയകാവ്‌ ഭഗവതി ക്ഷേത്ര മുറ്റത്തും പരിസരങ്ങളിലും വർഷങ്ങളായി നടന്നു വരാറുള്ള ചരിത്രപ്രാധാന്യമുള്ള ഗ്രാമീണ വിപണനമേളയായ പള്ളുരുത്തി പുലവാണിഭ മേളയ്ക്ക് ജനുവരി 8നു തുടക്കമായി.

Continue Reading

അബുദാബി കേരള സോഷ്യൽ സെന്റർ: “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരം സമ്മാനിച്ചു

അബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം ഏർപ്പെടുത്തിയ “റീഡർ ഓഫ് ദി ഇയർ” പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Continue Reading

കെ. എസ്. സി ഭരത് മുരളി നാടകോത്സവം : ഈഡിപ്പസ് മികച്ച നാടകം, സുവീരൻ സംവിധായകൻ

അബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും . സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ – അൽ ഷിന്ദഗ ദിനങ്ങൾ ജനുവരി 9 മുതൽ

ജനിവാരി 9 മുതൽ പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്.

Continue Reading

കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020

എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തെട്ടാമത്‌ കൊച്ചിന്‍ ഫ്‌ളവര്‍ഷോ 2020 (പുഷ്പ – സസ്യ പ്രദര്‍ശനം) 2020 ജനുവരി 3 വെളളിയാഴ്ച മുതല്‍ ജനുവരി 12 ഞായറാഴ്ച വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വച്ച് നടത്തും.

Continue Reading

ഡിറ്റിപിസി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

പുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി.

Continue Reading

താള ലയ സന്ധ്യ സമ്മാനിച്ച് ‘ഭരതം മോഹനം’ശ്രദ്ധേയമായി

എളമക്കര ഭരതകലാമന്ദിരത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘ഭരതം മോഹനം’ മോഹിനിയാട്ട സന്ധ്യ ആസ്വാദകർക്ക് ഒരേ സമയം അപൂർവതയുടെയും നർത്തന മികവിന്റെയും ഒരു വിസ്മയാനുഭവമായി.

Continue Reading

ആസ്വാദനത്തിന്റെ നവ്യാനുഭൂതി പകർന്ന് “ഈഡിപ്പസ്” ശ്രദ്ധേയമായി

അബുദാബി കെ. എസ്.സി സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 26 വ്യാഴാഴ്ച രാത്രി അബുദാബി ശക്തി തിയറ്റേഴ്‌സ് സോഫക്കിൾസിന്റെ വിശ്വവിഖ്യാത പുരാതന ഗ്രീക്ക് ദുരന്ത നാടകമായ ” ഈഡിപ്പസ് ” അവതരിപ്പിച്ചു.

Continue Reading

ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ മലയാളിക്ക് ഒന്നാംസ്ഥാനം.

ഖാലിദിയ മാൾ ലുലു സംഘടിപ്പിച്ച ലുലു കേക്ക് ഡെക്കറേഷൻ കോംപെറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃശൂർ സ്വദേശിനി നുബിഷ നവാസ്.

Continue Reading