ഗ്ലോബൽ വില്ലേജ്: സീസൺ അവസാനിക്കുന്നത് വരെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം

ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ അവസാനിക്കുന്ന 2024
ഏപ്രിൽ 28, ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

Continue Reading

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29 മുതൽ; പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു

2024 ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

Continue Reading

33-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29 മുതൽ ആരംഭിക്കും

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഏപ്രിൽ 29 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇരുപത്തൊന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തൊന്നാമത് പതിപ്പിന് 2024 ഫെബ്രുവരി 22-ന് തുടക്കമായി.

Continue Reading