ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും
ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingഎമിറേറ്റിലെ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നവംബർ 8, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഅബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിനു (DCT) കീഴിലുള്ള എമിറേറ്റിലെ ഏതാനം പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingദുബായ് കൾച്ചറിന് കീഴിലുള്ള ലൈബ്രറികൾ ജൂൺ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingസാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.
Continue Readingനേരത്തെ പറഞ്ഞ വൃന്ദാവനത്തിലെ യാത്രയോടു ചേർന്നാണ് വാരണസിയിലെ മണികർണികാ ഘാട് എന്ന, മനുഷ്യന്റെ ആവശ്യങ്ങളും, ആഗ്രഹങ്ങളും എരിഞ്ഞടങ്ങുന്ന കാശിയുടെ തീരത്തെത്തുന്നത്…
Continue Readingന്യൂസിലൻഡിലെ സൗത്ത് ഐലൻഡ് വിനോദ യാത്രകളിൽ ഒഴിവാക്കാൻ പറ്റാത്ത പ്രദേശമാണ് സെൻട്രൽ ഒട്ടാഗോയിലെ ക്രോംവെൽ നഗരം.
Continue Readingന്യൂസിലൻഡിലെ നോർത്ത് ദ്വീപിൽ രണ്ടായിരത്തിൽ താഴെ മാത്രം ജനങ്ങളുള്ള ഒരു കാർഷിക പട്ടണമാണ് “തായ്ഹാപെ”.
Continue Reading