സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ യു എ ഇ കൈക്കൊള്ളുന്ന നിലപാടുകളെ പ്രശംസിച്ച് യുനെസ്‌കോ
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി യു എ ഇ കൈക്കൊള്ളുന്ന നടപടികളെ യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (UNESCO) പ്രശംസിച്ചു.
Continue Reading
