സൗദി: അൽ ജൗഫിലെ ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് ഹെറിറ്റേജ് കമ്മീഷൻ

അൽ ജൗഫിലെ ‘ക്യാമൽ സൈറ്റ്’ എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ പ്രാചീന ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.

Continue Reading

ദുബായ്: നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി

നാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി.

Continue Reading

സൗദി: ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി

തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തി

സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

സൗദി: പുരാവസ്തു സർവ്വേയുടെ ആദ്യ ഘട്ടം അൽ ജൗഫ് മേഖലയിൽ നിന്ന് ആരംഭിച്ചതായി ഹെറിറ്റേജ് കമ്മീഷൻ

രാജ്യത്തെ ശിലാ നിർമ്മിതികളെക്കുറിച്ച് പഠിക്കുന്നതിനും, അവയെ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുരാവസ്തു സർവ്വേയുടെ ആദ്യ ഘട്ടത്തിന് സൗദി ഹെറിറ്റേജ് കമ്മീഷൻ തുടക്കമിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: സാംസ്കാരിക മന്ത്രാലയം ജൂൺ 16 മുതൽ കലിഗ്രഫി എക്സിബിഷൻ സംഘടിപ്പിക്കുന്നു

2021 ജൂൺ 16 മുതൽ റിയാദിലെ നാഷണൽ മ്യൂസിയത്തിൽ വെച്ച് സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കയ്യെഴുത്തുകളുടെയും, കലിഗ്രഫിയുടെയും ഒരു പ്രത്യേക എക്സിബിഷൻ സംഘടിപ്പിക്കുന്നു.

Continue Reading

ഒമാൻ: കൂടുതൽ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുത്തു

ഒമാനിലെ ഏതാനം പൈതൃക കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശകർക്കായി തുറന്ന് കൊടുത്തതായി റോയൽ കോർട്ട് അഫയേഴ്‌സ് (RCA) അറിയിച്ചു.

Continue Reading

ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും

ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

അബുദാബി: നവംബർ 8 മുതൽ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

എമിറേറ്റിലെ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നവംബർ 8, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading