ഒമാൻ: സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്നതായി ROP
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.
Continue Readingവ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ ഖത്തർ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്തു.
Continue Readingഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ കൃത്യമായ മേൽനോട്ടം ഏറെ പ്രധാനമാണെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഅവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingസൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingറിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ദിനംപ്രതി നേരിടുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
Continue Readingഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.
Continue Readingനിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading