ഒമാൻ: OTP അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

പണമിടപാടുകൾ, ഓൺലൈൻ ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) ഒരു കാരണവശാലും അപരിചിതരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി

സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ പോസ്റ്റ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് കുറ്റകൃത്യങ്ങൾ നടത്താനുള്ള ഉദ്ദേശത്തോടെ വ്യാജ ഐപി അഡ്രസ് ഉപയോഗിക്കുന്നതും, സ്വന്തം ഐപി അഡ്രസ് മറച്ച് വെക്കുന്നതും ശിക്ഷ ലഭിക്കാവുന്ന പ്രവർത്തിയാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് ICA മുന്നറിയിപ്പ് നൽകി

വിവിധ രീതിയിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട് തങ്ങളുടെ പേരിൽ വരുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: BeAware ആപ്പിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള സന്ദേശങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി

‘BeAware Bahrain’ ആപ്പിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി

സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്

യു എ ഇ സെൻട്രൽ ബാങ്കിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ വരുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബാങ്കിംഗ്, ഫൈനാൻസ് മേഖലകളിലെ സൈബർ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ റിപ്പോർട്ട്

ദുബായിലെ ബാങ്കിംഗ്, ധനകാര്യ മേഖലയെ ബാധിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിശോധിക്കുന്ന ‘ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സെക്ടർ സീരിയയോസ് ഓഫ് റിസ്ക് ആൻഡ് റെസിലൈൻസ്’ എന്ന റിപ്പോർട്ട് ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ (DFF) പുറത്തിറക്കി.

Continue Reading

ഖത്തർ: സൈബർ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചു

സൈബർ കുറ്റകൃത്യങ്ങൾക്കും, ഓൺലൈൻ തട്ടിപ്പുകൾക്കും ഇരയാകുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

Continue Reading