യു എ ഇ: മദ്ധ്യാഹ്ന ഇടവേള; ഡെലിവറി തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

രാജ്യത്ത് വേനലിൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായി യു എ ഇയിലുടനീളമുള്ള ഡെലിവറി സേവന മേഖലയിലെ തൊഴിലാളികൾക്കായി 6000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 15 മുതൽ ഡെലിവറി ബൈക്കുകൾ റോഡിലെ വലത് വശത്തുള്ള ലെയിൻ ഉപയോഗിക്കണം

2024 ജനുവരി 15 മുതൽ രാജ്യത്തെ ഡെലിവറി ബൈക്കുകൾ റോഡുകളിലെ വലത് വശത്തുള്ള ലെയിനിലൂടെ സഞ്ചരിക്കണം എന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി RTA

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അജ്‌മാൻ: ഡെലിവറി മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ ഡെലിവറി മേഖലയിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി തീരുമാനിച്ചു.

Continue Reading

എമിറേറ്റ്സ് ഡെലിവേഴ്സ് ഇ-കോമേഴ്‌സ് വിതരണ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചു

എമിറേറ്റ്സ് സ്കൈകാർഗോയുടെ കീഴിലുള്ള ഇ-കോമേഴ്‌സ് ഡെലിവറി സംവിധാനമായ എമിറേറ്റ്സ് ഡെലിവേഴ്സിന്റെ സേവനങ്ങൾ കുവൈറ്റിൽ ആരംഭിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading