സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകി

ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ സേവനങ്ങൾ നൽകുന്നതിനുള്ള തീരുമാനം 2021 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി: സെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകളിൽ വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും സേവനം നൽകുന്നതെന്ന് സൗദിയ

2021 സെപ്റ്റംബർ 1 മുതൽ തങ്ങളുടെ ആഭ്യന്തര വിമാനസർവീസുകളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാ സേവനങ്ങൾ നൽകുന്നതെന്ന് സൗദി അറേബ്യയിലെ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു.

Continue Reading

സൗദി: ആഭ്യന്തര വിമാനസർവീസുകളിൽ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ആലോചിക്കുന്നതായി GACA

രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര വിമാന സർവീസുകളുമായി ബന്ധപ്പെട്ടുള്ള യാത്രാ നിർദ്ദേശങ്ങൾ

സൗദിയിൽ മെയ് 31, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിലെ യാത്രികർക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

സൗദിയിൽ മെയ് 31 മുതൽ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി

മെയ് 31, ഞായറാഴ്ച്ച മുതൽ സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading