യു എ ഇ: ഡ്രോൺ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ എന്നിവ നിരോധിച്ച തീരുമാനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം തുടരുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
