ഉണരാൻ നേരമായി

നമ്മുടെ കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ലഹരി വീടുതേടിയെത്തുന്ന ഈ കാലത്ത് അതിനെതിരെ പോരാടുന്നതിൽ നിയമസംവിധാനത്തിന്റെയും, നിയമപാലകരുടെയും, സർവോപരി സമൂഹത്തിന്റെയും ശക്തമായ ഒറ്റക്കെട്ടായുള്ള പ്രതിരോധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.

Continue Reading

സൗദി: മയക്കുമരുന്ന് വിൽപ്പന സംശയിക്കുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് മയക്കുമരുന്നുകൾ, ലഹരി പദാര്‍ത്ഥങ്ങൾ എന്നിവയുടെ വില്പന, ഉപയോഗം എന്നിവ സംശയിക്കപ്പെടുന്ന ഇടങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ലഹരിമരുന്ന് വ്യാപാരത്തിൽ നിന്നുള്ള പണം കൈവശം സൂക്ഷിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷാനടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്ത് മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മറ്റുള്ളവരെ മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

മറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മയക്ക് മരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് മയക്ക് മരുന്നുകളും, ലഹരി പദാർത്ഥങ്ങളും കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, മയക്കുമരുന്നുകളുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആയ വിവരങ്ങളോ, സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതും, പങ്ക് വെക്കുന്നതും, രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിനു മുന്നറിയിപ്പ് നൽകി.

Continue Reading

ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം

ലഹരിയ്ക്ക് മുന്നിൽ കണ്ണുതുറക്കണം – സ്‌കൂൾ തലം മുതൽ നമ്മുടെ സമൂഹത്തിൽ പടർന്ന് കയറുന്ന ലഹരിയ്ക്ക് തടയിടുന്നതിൽ പൊതുസമൂഹത്തിനുള്ള പങ്ക് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading