COVID-19: ദുബായ് എയർപോർട്ടിൽ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള നൂതന ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാനും രാജ്യത്തേക്ക് രോഗം ബാധിച്ചെത്തുന്നവരെ നേരത്തെ തന്നെ കണ്ടെത്തി രോഗം പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നൂതന സംവിധാനങ്ങളുമായി ദുബായ് എയർപോർട്ട്.

Continue Reading

ദുബായ് എയർപോർട്ട്: കർശന ആരോഗ്യ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കി

Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.

Continue Reading

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ച് ബഹ്‌റൈൻ വ്യോമയാനവകുപ്പ്

ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്‌റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading