ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ ഏഴര ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന എമ്മാർ പ്രോപ്പർടീസ് സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപനയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തറക്കല്ലിട്ടു.
Continue Readingഈദുൽ അദ്ഹ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingയു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 ഏപ്രിൽ 27, ഞായറാഴ്ച പുലർച്ചെ ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഒരു സംയുക്ത എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingGGICO മെട്രോ സ്റ്റേഷന്റെ പേര് അൽ ഗർഹൌദ് സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading