ദുബായ്: ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി RTA
ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading
