യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു
പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading2021 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി.
Continue Readingചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingവിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingഗാർഹിക ജീവനക്കാരെ തേടുന്നവരെ ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പുതിയതരം തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ദുബായ് പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത്തരം വ്യാജപ്രവർത്തനങ്ങളിലൂടെ നടത്തുന്ന ധനസമാഹരണത്തെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ദുബായ് പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
Continue Reading