ദുബായ്: പ്രധാന റോഡുകളിലെ ട്രക്ക് ഗതാഗതത്തിനുള്ള വിലക്ക് ജൂലൈ 4 മുതൽ സാധാരണ നിലയിൽ
പ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.
Continue Reading