ദുബായ്: സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു
എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ ഔദ്യോഗിക അക്കാദമിക് കലണ്ടർ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) പ്രഖ്യാപനം നടത്തി.
Continue Reading
