ദുബായ്: ടാക്സികളിൽ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണത്തിൽ മാറ്റം വരുത്തിയതായി RTA
എമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
