എക്സ്പോ 2020 ദുബായ്: സമാപന ചടങ്ങുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു
ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 ദുബായ്ക്ക് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് തിരശ്ശീല വീഴുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി നമീബിയ, ഗയാന, പാലസ്തീൻ, ഓസ്ട്രിയ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ISS) നിന്ന് ഫ്രഞ്ച് ബഹിരാകാശ സഞ്ചാരി തോമ പെസ്‌കെ എക്സ്പോ 2020 ദുബായ് വേദിയുടെ ചിത്രം പകർത്തി.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 20 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി വെനെസ്വേല, ഫിലിപ്പൈൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingവിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ 1.4 ദശലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിൽ സംഘടിപ്പിക്കുന്ന സ്റ്റീൽ വീക്കിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റീൽ കമ്പനികളുടെ ഒരു പ്രതിനിധി സംഘം യു എ ഇയിലെ നിർമ്മാണ കമ്പനികൾ, സ്റ്റീൽ ഉപയോക്താക്കൾ, സ്റ്റീൽ ഇറക്കുമതിക്കാർ എന്നിവരുമായി ഏഴ് ദിവസത്തെ പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കും.
Continue Reading