എക്സ്പോ 2020 ദുബായ്: H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സൗദി, ഒമാൻ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായിലെ സൗദി അറേബ്യയുടെയും, ഒമാന്റെയും പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്

2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ചെയ്തു

ലോക എക്സ്പോ വേദിയിലെ ഇന്ത്യൻ പവലിയന്റെ ഉദ്‌ഘാടനം 2021 ഒക്ടോബർ 1, വെള്ളിയാഴ്ച്ച ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു.

Continue Reading

എക്സ്പോ 2020 വേദിയിൽ ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 ഒക്ടോബർ 1-ന് ദുബായിൽ ആരംഭംകുറിച്ച എക്സ്പോ 2020 വേദി സന്ദർശിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകർക്കായി ഔദ്യോഗിക, ബിസിനസ് ആപ്പുകൾ പുറത്തിറക്കി

സന്ദർശകർക്കായി എക്സ്പോ 2020 ദുബായ് അതിന്റെ ഔദ്യോഗിക സന്ദർശക ആപ്പും ബിസിനസ് കേന്ദ്രീകൃത ആപ്പും പുറത്തിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ് ആരംഭിച്ചു; ഉദ്ഘാടന ചടങ്ങിൽ H.H. മുഹമ്മദ് ബിൻ റാഷിദും H.H. മുഹമ്മദ് ബിൻ സായിദും പങ്കെടുത്തു

ദുബായിൽ വെച്ച് നടക്കുന്ന ലോക എക്സ്പോ മേളയായ എക്സ്പോ 2020, 2021 സെപ്റ്റംബർ 30, വ്യാഴാഴ്ച്ച വൈകീട്ട് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading

എക്സ്പോ 2020: ഉദ്‌ഘാടന ചടങ്ങ് യു എ ഇയിലുടനീളം തത്സമയം ലഭ്യമാക്കും; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകൾ

എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യു എ ഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: സന്ദർശകർക്കായി യു എ ഇയുടെ വിവിധ ഇടങ്ങളിൽ നിന്ന് RTA സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തി

സന്ദർശകർക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്നതിന് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഒക്ടോബർ 8-ന് റെഡ് ആരോസ് പ്രത്യേക വ്യോമാഭ്യാസ പ്രദർശനം അവതരിപ്പിക്കും

യു കെയെ പ്രതിനിധീകരിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 3 മുതൽ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും പൂർണ്ണ രീതിയിൽ നേരിട്ടുള്ള പഠനം ആരംഭിക്കും

2021 ഒക്ടോബർ 3 മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും എല്ലാ വിദ്യാർഥികളും നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading