ദുബായ്: പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ നിരോധിച്ചു
എമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പള്ളികളിൽ റമദാനിലെ അവസാന 10 രാത്രികളിൽ തഹജ്ജുദ് നമസ്കാരത്തിന് അനുമതി നൽകിയതായി ദുബായിലെ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് (IACAD) അറിയിച്ചു.
Continue Readingവിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Reading2021 ഏപ്രിൽ 22, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക്, പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിൽ ഏപ്രിൽ 17-ന് പുതിയ പാലം ഭാഗികമായി തുറന്ന് കൊടുക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പള്ളികളിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ റമദാനിൽ ഭക്ഷണ സാധനങ്ങളുടെ സുരക്ഷയും, ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലുടനീളം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading