എക്സ്പോ സിറ്റി ദുബായ് മാസ്റ്റർ പ്ലാനിന് മുഹമ്മദ് ബിൻ റാഷിദ് അംഗീകാരം നൽകി
എക്സ്പോ സിറ്റി ദുബായിയുടെ പുതിയ മാസ്റ്റർ പ്ലാനിന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ സിറ്റി ദുബായിയുടെ പുതിയ മാസ്റ്റർ പ്ലാനിന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Reading2024 ഒക്ടോബർ 7 മുതൽ പ്രവാസി ഇന്ത്യക്കാർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാം സീസൺ ആരംഭിച്ചു.
Continue Readingപ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ട് നടക്കുന്ന ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ രണ്ട് റോഡുകളിലെ വേഗപരിധിയിൽ 2024 സെപ്റ്റംബർ 30 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു.
Continue Reading44-മത് ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും.
Continue Readingഎക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ (DEC) വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി.
Continue Readingനാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21, ശനിയാഴ്ച ആരംഭിച്ചു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Reading