ദുബായ്: മിറക്കിൾ ഗാർഡൻ 2020 സീസൺ ആരംഭിച്ചു
ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നടപടികൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingപ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു.
Continue Readingപരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള സുസ്ഥിര വികസന നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഏതാനം നൂതനമായ പദ്ധതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.
Continue Readingസാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് ജനങ്ങൾ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue ReadingCOVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് കായിക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും, ഒരു സ്ഥാപനം അടച്ച് പൂട്ടിയതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
Continue Reading