ദുബായ്: RTA തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തങ്ങളുടെ സ്മാർട്ട് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി.
Continue Reading2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.
Continue Readingപശ്ചിമേഷ്യൻ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട ഹോസ്പിറ്റാലിറ്റി ട്രേഡ് ഷോ ആയ ഹോട്ടൽ ഷോ ദുബായ് 2024 ജൂൺ 4-ന് ആരംഭിക്കും.
Continue Readingസൈക്കിൾ, സ്‌കൂട്ടർ യാത്രികർക്കും കാൽനട യാത്രികർക്കുമായുള്ള 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ട്രാക്ക് നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഏപ്രിൽ മാസത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ ഇന്ന് (2024 മെയ് 19, ഞായറാഴ്ച) തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 17-ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Readingഎമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു.
Continue Readingഅൽ ഖൈൽ റോഡിലെ രണ്ട് ഇടങ്ങളിലായി നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎക്‌സ്‌പോ 2020 ദുബായ് മ്യൂസിയം 2024 മെയ് 18-ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് അറിയിച്ചു.
Continue Reading