ദുബായ് എയർപോർട്ട്: കർശന ആരോഗ്യ സുരക്ഷാ പരിശോധനകൾ നടപ്പിലാക്കി
Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Covid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റും, ഇൻവെസ്റ്റ് ഇന്ത്യയും ചേർന്ന് 2020 മാർച്ച് 9-നു ഇന്ത്യയിലെ റീറ്റെയ്ൽ വ്യവസായ രംഗത്തും ഇ-കോമേഴ്‌സ് മേഖലയിലും ഉള്ള അവസരങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
Continue Readingകൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു.
Continue Readingദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കായികമത്സര പരിപാടിയായ ഗവ് ഗെയിംസ് 2020 (Gov Games 2020) കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാറ്റിവെച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingദുബായിലെ റോഡുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി റോഡ് മുറിച്ച് കടക്കുന്നതിനുള്ള ഇടങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സ്മാർട്ട് സംവിധാനമൊരുക്കിയതായി ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
Continue Reading2020-ലെ അപൂർവ രോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 29, ശനിയാഴ്ച്ച ദുബായിലെ കൈറ്റ് ബീച്ചിൽ അപൂർവമായ രോഗങ്ങളുള്ളവരുടെ കുടുംബാംഗങ്ങൾക്കൊത്ത് 1,500-ഓളം പേർ പങ്കെടുത്ത ഐകമത്യ നടത്തം സംഘടിപ്പിച്ചു.
Continue Readingവിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്‌ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കി.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യു എ ഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingനഗരത്തിലെ യാത്രകൾക്കായുള്ള അത്യന്താധുനിക സംവിധാനമായ സ്കൈ പോഡുകൾ ദുബായിൽ യാഥാർഥ്യമാകുന്നു.
Continue Readingവിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ അഭിപ്രായപ്രകാരം ഏറ്റവും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തതിൽ ആഗോളതലത്തൽ ദുബായ് അഞ്ചാം സ്ഥാനത്തെത്തി.
Continue Reading