ദുബായ്: റെയിൽ ബസ് അവതരിപ്പിച്ചു

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായ ‘റെയിൽ ബസ്’ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അവതരിപ്പിച്ചു.

Continue Reading

ദുബായ്: അമ്പതിലധികം ഇടങ്ങളിൽ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതായി RTA

എമിറേറ്റിലെ അമ്പതിലധികം ഇടങ്ങളിൽ കഴിഞ്ഞ വർഷം ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഏതാനം മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

എമിറേറ്റിലെ ഏതാനം മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും, ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് ദുബായ് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പ്രഖ്യാപിച്ചു

ദുബായ് എമിറേറ്റിന്റെയും, ദുബായ് സർക്കാരിന്റെയും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: 2024-ൽ 747.1 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി RTA

2024-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading