ദുബായ്: ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി RTA

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു

നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഹത്ത ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും

മൂന്നാമത് ദുബായ് ഡെസ്റ്റിനേഷൻസ് ശീതകാല പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന ഹത്ത ഫെസ്റ്റിവൽ 2023 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

യു എ ഇ: COP28 യു എൻ കാലാവസ്ഥ ഉച്ചകോടി സമാപിച്ചു

ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന് വന്നിരുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.

Continue Reading

ദുബായ്: പവിഴപ്പുറ്റുകളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം ആരംഭിച്ചു

സന്ദർശകർക്ക് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള അറിവ് പകർന്ന് നൽകുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.

Continue Reading

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സിഎസ്‌പി പദ്ധതി മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (CSP) പദ്ധതി യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

യു എ ഇ: ഇരുപത്തൊമ്പതാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ ഇന്ന് (2023 ഡിസംബർ 8, വെള്ളിയാഴ്ച) ആരംഭിക്കും.

Continue Reading

ദുബായ്: സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് GDRFA

പ്രവാസികളും, സന്ദർശകരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ആഹ്വാനം ചെയ്‌തു.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: തേനീച്ചകളെ സംരക്ഷിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി

തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ ബീ ദി ചേഞ്ച്’ പ്രചാരണ പരിപാടികൾക്ക് എക്സ്പോ സിറ്റി ദുബായിൽ തുടക്കമായി.

Continue Reading