ദുബായ്: ഹത്തയിലെ ജലവൈദ്യുത നിലയം 74 ശതമാനം പൂർത്തിയായി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) കീഴിൽ ഹത്തയിൽ നിർമ്മിക്കുന്ന പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 74% പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ദുബായ്: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ്

റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ആരംഭിക്കും

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

ദുബായ്: നാല് അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി RTA

എമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന്; റൂട്ട് വിവരങ്ങൾ പ്രഖ്യാപിച്ചു

2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: പുതിയ അധ്യയന വർഷത്തിൽ കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഹൈ-ടെക് ബസുകൾ ഉപയോഗിക്കുമെന്ന് DTC

2023-2024 അധ്യയന വർഷത്തിൽ കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഹൈ-ടെക് ബസുകൾ ഉപയോഗപ്പെടുത്തുമെന്ന് ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading

ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 140 ലൈഫ്ഗാർഡുകളെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി

എമിറേറ്റിലെ ബീച്ചുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ്ഗാർഡുകൾ ഉൾപ്പടെ 140 പേരെ നിയമിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: വ്യാജ വിസ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

വിസ, റെസിഡൻസ് പെർമിറ്റ് മുതലായ രേഖകളുടെ കൃത്രിമമായ പതിപ്പുകൾ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading