ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

ഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ദുബായ്: വരും വർഷങ്ങളിൽ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് RTA

വരും വർഷങ്ങളിൽ എമിറേറ്റിലെ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നത് സംബന്ധിച്ച് KHDA വ്യക്തത നൽകി

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തത നൽകി.

Continue Reading

പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് സംഘടിപ്പിക്കും

2023-ലെ ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റിന് ദുബായ് വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

ദുബായ്: ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി RTA

എമിറേറ്റിലെ ഷെയേർഡ് ഇലക്ട്രിക് സ്കൂട്ടറുകൾ 2022-ൽ ഒരു ദശലക്ഷം ട്രിപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് എക്സ്പോ സിറ്റി: ‘റോഡ് ടു COP28’ ആരംഭിച്ചു

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയായ ‘റോഡ് ടു COP28’ മാർച്ച് 15-ന് ആരംഭിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ മാർച്ച് 16 മുതൽ പുതിയ റിമോട്ട് വർക്കിംഗ് സമ്പ്രദായം നിലവിൽ വരുന്നു

എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് പൊതു ലൈബ്രറികളിൽ നിന്ന് റിമോട്ട് വർക്കിംഗ് രീതിയിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന പുതിയ സമ്പ്രദായം 2023 മാർച്ച് 16 മുതൽ ദുബായിൽ നിലവിൽ വരുന്നതാണ്.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

Continue Reading