ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ സമാപിച്ചു

മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) സമാപിച്ചു.

Continue Reading

ദുബായ് മാരത്തോൺ 2025: ജനുവരി 12-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച വിവിധ മേഖലകളിൽ ഘട്ടം ഘട്ടമായുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ജനുവരി 12-ന് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് RTA

ദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകും

2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും

വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ ആരംഭിച്ചു

മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്‌നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) ആരംഭിച്ചു.

Continue Reading

ദുബായ്: അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചു

അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്കുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading