ദുബായ്: ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികളുമായി പോലീസ്

എമിറേറ്റിലെ ടൂർ കമ്പനികളിലെ ഡ്രൈവർമാർക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നതിനായി ‘ടൂർ ദുബായ് സേഫിലി’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഫെബ്രുവരി 12-ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ഘട്ടം ഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 12, ഞായറാഴ്ച ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ ഘട്ടം ഘട്ടമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഫെബ്രുവരി 12-ന് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് RTA

ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ട്, ഫെബ്രുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: സാമ്പത്തിക, നിക്ഷേപ മേഖകളിലെ സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച ചെയ്തു

സാമ്പത്തിക, നിക്ഷേപ, വ്യാപാര രംഗത്തെ സംയുക്ത സഹകരണം സംബന്ധിച്ച് അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി ചർച്ച ചെയ്തു.

Continue Reading

അബുദാബി: യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: 2027-ഓടെ മുഴുവൻ ടാക്സി സേവനങ്ങളും പരിസ്ഥിതി സൗഹൃദമായ രീതിയിലേക്ക് മാറ്റുമെന്ന് RTA

2027-ഓടെ ദുബായിലെ മുഴുവൻ ടാക്സി സർവീസുകളും പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മാരത്തൺ മത്സരം എക്സ്പോ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സ്പോർട്സ് കൗൺസിൽ

2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം 14.36 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ദുബായ്: അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കി

ദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.

Continue Reading