ദുബായ്: 2023 അവസാനത്തോടെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് DHA

ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ ഒരുക്കിയിട്ടുള്ള ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ എന്ന പേരിലുള്ള മൂന്ന് പ്രത്യേക പ്രദർശനങ്ങൾ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഇന്ത്യൻ കോൺസുലേറ്റിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്‌തു

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി പ്രതിമ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അനാച്ഛാദനം ചെയ്‌തു.

Continue Reading

ദുബായ്: 100% SAF ഇന്ധനം ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമാക്കി എമിറേറ്റ്സ്

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി, 100% സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ എമിറേറ്റ്സ് വിജയകരമാക്കി പൂർത്തിയാക്കി.

Continue Reading

ദുബായ്: അൽ മിൻഹാദ് പ്രദേശത്തിന്റെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് മാറ്റാൻ തീരുമാനിച്ചു

അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.

Continue Reading

ദുബായ്: പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ

പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: മഴ മൂലം താത്‌കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് തുറന്നു കൊടുത്തു

കനത്ത മഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം ദുബായ് ചേംബറിന് കീഴിൽ പതിനൊന്നായിരത്തിലധികം ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തു

2022-ൽ 11,000-ത്തിലധികം പുതിയ ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു.

Continue Reading