ദുബായ് ഭരണാധികാരി ജിടെക്സ് ഗ്ലോബൽ 2022 വേദി സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജിടെക്സ് ഗ്ലോബൽ 2022 വേദി സന്ദർശിച്ചു.

Continue Reading

ദുബായ്: eVTOL ഫ്ലയിങ് കാറിൻ്റെ ആദ്യ പൊതു പരീക്ഷണ പറക്കൽ വിജയകരം

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഷൗപെങ്ങ് (XPeng) രൂപകൽപ്പന ചെയ്ത eVTOL ഫ്ലയിങ് കാർ X2-ൻ്റെ ലോകത്തിലെ ആദ്യത്തെ പൊതു പരീക്ഷണ പറക്കൽ ദൗത്യത്തിന് ദുബായ് സാക്ഷ്യം വഹിച്ചു.

Continue Reading

ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 യു എ ഇ ധനകാര്യ മന്ത്രി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ഏറെ പുതുമകളോടെ ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിച്ചു.

Continue Reading

ദുബായ്: പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി ഡിസംബറിൽ പൂർത്തിയാകുമെന്ന് മുനിസിപ്പാലിറ്റി

എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ് മിറക്കിൾ ഗാർഡൻ പതിനൊന്നാം സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ 2022 ഒക്ടോബർ 10 മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നതായി RTA

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് (റൂട്ട് 105) ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: മായികകാഴ്ചകളോടെ അൽ വാസൽ മിഴിതുറന്നു

എക്സ്പോ സിറ്റി ദുബായിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 1-ന് വൈകീട്ട് അതിമനോഹരമായ മായികകാഴ്ചകളോടെ അൽ വാസൽ താഴികക്കുടം വീണ്ടും മിഴിതുറന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ പങ്ക് വെച്ചു.

Continue Reading