ദുബായ്: ഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം തുറന്നു

ഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന 1000 മീറ്റർ നീളമുള്ള ഒരു പ്രധാന രണ്ട് വരി പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു കൊടുത്തു.

Continue Reading

ദുബായ്: ഒമർ ബിൻ അൽ ഖത്തബ്, അൽ മക്തൂം സ്ട്രീറ്റുകളുടെ ഇന്റർസെക്‌ഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്കുള്ള കരാർ അനുവദിച്ചു; 2029-ൽ പ്രവർത്തനക്ഷമമാക്കുമെന്ന് RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: 2025-ലെ റീട്ടെയിൽ കലണ്ടർ പുറത്തിറക്കി

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE)
നഗരത്തിന്റെ റീട്ടെയിൽ മേഖലയെ ശക്തിപ്പെടുത്തുന്ന വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന 2025 റീട്ടെയിൽ കലണ്ടർ പുറത്തിറക്കി.

Continue Reading

ദുബായ്: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി

ദുബായിലെ പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ന്യൂ ഇയേഴ്സ് ഈവ് 2025 സെക്യൂരിറ്റി കമ്മിറ്റി യോഗം ചേർന്നു.

Continue Reading

ദുബായ്: ബസ് പൂളിങ് സേവനവുമായി RTA

യാത്രികർക്ക് മിനിബസ് യാത്രകൾ പങ്ക് വെക്കാൻ സൗകര്യമൊരുക്കുന്ന ഒരു ബസ് പൂളിങ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത വർഷം ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 ജനുവരി 1 മുതൽ എമിറേറ്റ്സ് റോഡിലെ ഏതാനം മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ദുബായിലുടനീളമുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം 700 കടന്നതായി DEWA

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം ദുബായിൽ 700 കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading