ദുബായ്: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ഏഴായിരത്തോളം ബൈക്കുകൾക്കിടയിൽ പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading190-ൽ പരം വ്യാപാരസ്ഥാപനങ്ങളും, ഭക്ഷ്യശാലകളുമുള്ള വാണിജ്യ, വ്യാപാരകേന്ദ്രമായ എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകരുതെന്നും ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingസ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയിട്ടുള്ള റമദാൻ നൈറ്റ് മാർക്കറ്റ് 2023 ഏപ്രിൽ 9 മുതൽ പ്രവർത്തനമാരംഭിച്ചു.
Continue Reading‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ 15 ദിവസങ്ങൾ കൊണ്ട് 514 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Readingലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ് ബുക്‌സ്’ പ്രദർശനത്തിന്റെ നാലാമത് പതിപ്പ് ദുബായിയിൽ ആരംഭിച്ചു.
Continue Reading2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 3.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingറമദാൻ മാസത്തിലുടനീളം ആഴ്ച്ചയിൽ ആറ് ദിവസം അൽ മക്തൂം പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഓർമ്മപ്പെടുത്തി.
Continue Reading