ദുബായ്: പതിനൊന്ന് ഇടങ്ങളിൽ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് അനുമതി നൽകാൻ RTA
അടുത്ത വർഷത്തിന്റെ തുടക്കം മുതൽ എമിറേറ്റിലെ പതിനൊന്ന് റെസിഡൻഷ്യൽ മേഖലകളിൽ ഇ-സ്‌കൂട്ടർ ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
