ഒമാൻ: ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ്
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് അറിയിച്ചു.
Continue Reading2021 നവംബർ 7, ഞായറാഴ്ച്ച മുതൽ രാജ്യത്തെ 5 തൊട്ട് 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingരാജ്യത്തെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയിലുള്ള അധ്യയനം ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഏതാനം വിലായത്തുകളിലെ വിദ്യാലയങ്ങളിൽ തുടരുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഒക്ടോബർ 31 മുതൽ എല്ലാ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനും, വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘ബ്ലൂ സ്കൂൾ’ സംരംഭത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.
Continue Readingഅൽ ഐൻ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം കുറഞ്ഞതോടെ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഏതാനം മുൻകരുതൽ നടപടികൾ പിൻവലിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു.
Continue Readingഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്ത് അൽ ഐനിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബർ 4 തിങ്കളാഴ്ച്ചയും, ഒക്ടോബർ 5 ചൊവ്വാഴ്ച്ചയും വിദൂര വിദ്യാഭ്യാസ രീതിയിലുള്ള പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്ത് വാക്സിനെടുക്കാത്ത പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് ഈ ആഴ്ച്ച COVID-19 ടെസ്റ്റിംഗ് നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Reading