ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് KHDA
എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingനിലവിലെ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ ഈദുൽ ഫിത്തർ അവധിക്ക് ശേഷം രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠനം പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഇത്തവണത്തെ സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ സ്‌കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Reading2026-2027 അധ്യയന വർഷമുൾപ്പടെ മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടറിനു യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.
Continue Readingയു എ ഇയുടെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ അവധിദിനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലെ 2026-2027 അധ്യയന വർഷത്തേക്കുള്ള ഒന്നാം ഗ്രേഡ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു.
Continue Readingഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദിന്റെ (IIMA) ആദ്യത്തെ ഇന്റർനാഷണൽ ക്യാമ്പസ് ദുബായിൽ ആരംഭിച്ചു.
Continue Readingപൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2025-2026 അധ്യയന വർഷവുമായി ബന്ധപ്പെട്ട മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading