ഖത്തർ: 2022-2023 അധ്യയന വർഷം ആരംഭിക്കുന്നു
വേനലവധിയ്ക്ക് ശേഷം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷം ഇന്ന് (ഓഗസ്റ്റ് 21, 2022, ഞായറാഴ്‌ച) മുതൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വേനലവധിയ്ക്ക് ശേഷം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷം ഇന്ന് (ഓഗസ്റ്റ് 21, 2022, ഞായറാഴ്‌ച) മുതൽ ആരംഭിക്കും.
Continue Reading2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingരണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Readingരാജ്യത്തെ ഒമ്പത് പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് സർക്കാർ വിദ്യാലയങ്ങളിൽ ചേരുന്നതിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളുടെ 2021/2022, 2022/2023 എന്നീ വർഷങ്ങളിലെ അധ്യയന കലണ്ടറിൽ ഏതാനം ഭേദഗതികൾ വരുത്തിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ റമദാൻ മാസത്തിൽ വിദൂര പഠന രീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു.
Continue Reading