അബുദാബി: ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് പള്ളികളിൽ നടപ്പിലാക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ
പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പള്ളികളിൽ നടപ്പിലാക്കുന്ന പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.
Continue Reading
