യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് നൽകി

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ (CSC) അറിയിപ്പ് നൽകി.

Continue Reading

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകൾ തുറക്കും

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Continue Reading

ഷാർജ: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഷാർജ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം

ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading