ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2023 ജൂൺ 27, ചൊവ്വാഴ്ച (1444 ദുൽ ഹജ്ജ് 9) മുതൽ ആരംഭിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingരാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു.
Continue Readingരാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 1444 ദുൽ ഹജ്ജ് 9-ന് ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൊതു മേഖലയിൽ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Readingഈ വർഷത്തെ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ ആസ്വദിക്കാവുന്ന അഞ്ച് പ്രധാന ആകർഷണങ്ങൾ ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കി.
Continue Readingഈദുൽ അദ്ഹ വേളയിൽ രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading