ദുബായ് പോലീസിന്റെ വാഹനനിരയിൽ ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് കാർ ഉൾപ്പെടുത്തി.

Continue Reading

ഷാർജ: ഇന്റർസിറ്റി ഇലക്ട്രിക്ക് ബസ് സേവനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ചുള്ള ഇന്റർസിറ്റി സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ഫീസ് ഏകീകരിക്കാൻ തീരുമാനം

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ യു എ ഇ കാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: പൊതു ഗതാഗതത്തിനായുള്ള ആദ്യത്തെ ഇലക്ട്രിക് ബസ് ഓട്ടം തുടങ്ങി

പൊതുഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.

Continue Reading

ഒമാൻ: പൊതു ഗതാഗതത്തിനായി ഇലക്ട്രിക് ബസ് നിരത്തിലിറക്കാനൊരുങ്ങി മുവാസലാത്

രാജ്യത്തെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കാനൊരുങ്ങുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.

Continue Reading

ഖത്തർ: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് നിലവിൽ ഫീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഷെൽ ഒമാൻ

ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തി എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സംബന്ധിച്ച് ഷെൽ ഒമാൻ ഒരു പ്രസ്താവന പുറത്തിറക്കി.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.

Continue Reading

ഖത്തർ: സ്വയമേവ പ്രവർത്തിക്കുന്ന ഇ-ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി

സ്വയമേവ പ്രവർത്തിക്കുന്ന ഒരു ഇ-ബസിന്റെ പരീക്ഷണ ഓട്ടം ലുസൈൽ ബസ് ഡിപ്പോയിൽ വിജയകരമായി പൂർത്തിയാക്കിയതായി ഖത്തർ മൊവാസലാത് അറിയിച്ചു.

Continue Reading

ദുബായ്: ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി RTA

എമിറേറ്റിലെ ഡെലിവറി സേവനമേഖലയിൽ ഇലക്ട്രിക് ബൈക്കുകൾ നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading